Header Ads Widget

Responsive Advertisement

‘റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കും’

റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഒ ടി മാതൃകയിലാണ് നിർമ്മാണം. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 53 ലക്ഷം തീർത്ഥാടകർ സീസണിൽ മല ചവിട്ടി. 10 ലക്ഷം പേർ സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തി. 6 ലക്ഷം പേർ അധികമായി എത്തി. 440 കോടിയുടെ വരുമാനം ഉണ്ടായി. കഴിഞ്ഞ വർഷം 360 കോടി ആയിരുന്നു. […]

from Twentyfournews.com https://ift.tt/5SkO6mP
via IFTTT

Post a Comment

0 Comments