ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. അപകടകാരണം മോശം കാലാവസ്ഥ മൂലമെന്ന് സേന. മൂന്ന് ജവാന്മാർക്ക് ഗുരുതര പരിക്കുപറ്റിയതായി വിവരം.(3 soldiers killed after Army truck rolls down hill in Jammu and Kashmir) Read Also: ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഭയം വേണ്ട; സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് […]
from Twentyfournews.com https://ift.tt/3TsAxrt
via IFTTT

0 Comments