അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ നിശ്ചിത 20 ഓവറിൽ 82 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.തൃഷ ഫൈനലിലെയും ടൂർണമെന്റിലെയും താരമായി. 309 റൺസ് നേടി ടോപ് സ്കോററായ തൃഷ 7 വിക്കറ്റും വീഴ്ത്തി. ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ […]
from Twentyfournews.com https://ift.tt/2XOy1Bb
via IFTTT

0 Comments