Header Ads Widget

Responsive Advertisement

5 ലക്ഷം പേർക്ക് വരെ തൊഴിൽ, ആദ്യത്തെ മെഗാ ജോബ് എക്സ്പോ ഈ മാസമെന്ന് ബജറ്റിൽ ധനമന്ത്രി

പഠനം പൂർത്തീകരിച്ച തൊഴിലന്വേഷകർക്കായുള്ള ആദ്യത്തെ ജോബ് എക്സ്പോ 2025 ഫെബ്രുവരിയിൽ നടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഏപ്രിൽ മുതൽ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായാണ് മെഗാ ജോബ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഈ പരിശ്രമങ്ങളിലൂടെ 3 മുതൽ 5 ലക്ഷം തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോകളിലും ലഭ്യമാക്കുക. കേരള നോളഡ്‌ജ് […]

from Twentyfournews.com https://ift.tt/cORPLYn
via IFTTT

Post a Comment

0 Comments