അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറി എന്നുപറഞ്ഞ അദ്ദേഹം കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായി നിൽക്കുന്നു എന്നാണ് വ്യക്തമാക്കിയത്. എന്നാൽ സാമ്പത്തിക അച്ചടക്കത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറാകുന്നില്ല. സർക്കാരിന്റെ കെട്ടിട നിർമ്മാണങ്ങളിൽ വരുന്ന അമിത ചെലവ് പലപ്പോഴും അഴിമതി ആരോപണങ്ങളിലേക്ക് വരെ നീണ്ടിട്ടുണ്ട്. എന്നാൽ കൊല്ലം ജില്ലാ കോടതി നിർമ്മാണം ചൂണ്ടിക്കാട്ടിയ വലിയ മാതൃകയാണ് ധനമന്ത്രി […]
from Twentyfournews.com https://ift.tt/kuN4CTS
via IFTTT

0 Comments