Header Ads Widget

Responsive Advertisement

ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും: നിയുക്ത BJP എംഎൽഎ

ഡൽഹി മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റുമെന്ന് നിയുക്ത BJP എംഎൽഎ മോഹൻ സിംഗ് ബിഷ്ട്. മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി സ്ഥാനാർത്ഥി അദീൽ അഹമ്മദ് ഖാനെ 17,578 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നേടിയ ബിഷ്ത്, മണ്ഡലത്തിന്റെ ജനസംഖ്യാ ഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് ഞായറാഴ്ച ഈ പ്രസ്താവന നടത്തിയത്. മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ശിവ പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി […]

from Twentyfournews.com https://ift.tt/ezftTIW
via IFTTT

Post a Comment

0 Comments