ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റായ്ബറേലിയിൽ ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കിൽ നിന്നും കല്ലുകൾ കണ്ടെത്തി.ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി. എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തി. ലോക്കൽ പൊലീസിനെയും റെയിൽവേ പൊലീസിനെയും വിവരം അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനടുത്തുള്ള പാലത്തിൽ റെയിൽവേ ട്രാക്കുകളിൽ അജ്ഞാതരായ വ്യക്തികൾ വലിയ കല്ലുകൾ സ്ഥാപിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.ശനിയാഴ്ച രാത്രി കല്ലുകൾ സൂക്ഷിച്ചിരുന്നു. ഗാർഡ് റെയിലിനും റണ്ണിംഗ് റെയിലിനും ഇടയിൽ പാലത്തിന് 450 […]
from Twentyfournews.com https://ift.tt/u5v6C0U
via IFTTT

0 Comments