കേരളത്തെ പുകഴ്ത്തിയുള്ള ഡോ ശശി തരൂരിന്റെ നിലപാടിനെ പിന്തുണച്ചും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അത് നേട്ടമാണെന്ന് പറയുന്നതില്‍ ചിലര്‍ക്ക് വല്ലാത്ത പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ വ്യാവസായിക വളര്‍ച്ചയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. (CM pinarayi vijayan against opposition leader and supports shashi tharoor) ശശി തരൂരിന്റെ പ്രതികണം വിവാദമാക്കുന്നത് നശീകരണ വാസനയുള്ളവരാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് സാധാരണഗതിയില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ […]
from Twentyfournews.com https://ift.tt/ol5N8he
via IFTTT

0 Comments