Header Ads Widget

Responsive Advertisement

‘വിവിധ ഷോകളിലൂടെ ഒരു കോടി രൂപ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കി, എനിക്കുവേണ്ടി അമ്മ പ്രതികരിക്കും’: ജയൻ ചേർത്തല

സിനിമ വിവാദത്തിൽ പ്രതികരണവുമായി നടൻ ജയൻ ചേർത്തല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചോദിക്കാനുള്ള അവകാശമുണ്ട്. തനിക്കുവേണ്ടി അമ്മ സംഘടന പ്രതികരിക്കും. മറുപടി സംഘടന തന്നെ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങി എന്നതിൽ അവർക്ക് സംശയമില്ല. തിരിച്ചുകൊടുക്കാൻ ഉള്ളതിൽ സംശയം. തന്റെ പ്രതികരണം എല്ലാം സത്യസന്ധം. താൻ പറഞ്ഞ കണക്കുകൾ എല്ലാം വസ്തുതാപരമാണ്. അമ്മയ്ക്ക് അറിയാത്ത കാര്യങ്ങൾ അല്ല താൻ പറഞ്ഞത്. അമ്മ ഭാരവാഹികൾക്ക് അറിയാവുന്ന കാര്യങ്ങളാണ് പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത്. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയല്ല. അമ്മയ്ക്ക് വേണ്ടിയാണ് സംസാരിച്ചത്. […]

from Twentyfournews.com https://ift.tt/1wrqiBT
via IFTTT

Post a Comment

0 Comments