വിദ്യാർത്ഥി ആയിരിക്കുക എന്നതാണ് എസ്എഫ്ഐയുടെ പ്രായപരിധിയെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ. TP ശ്രീനിവാസനെ തല്ലിയത്. അഭിപ്രായം 9 വർഷം മുമ്പ് SFI വ്യക്തമാക്കിയതാണ്. 2025 ലും അതേ നിലപാട് തന്നെയാണ്. പുതുതായി ഒരു മാപ്പ് ജനിക്കേണ്ടതില്ല. SFI യുടെ നിലപാടിൽ അണുവിട വ്യത്യാസമില്ല. തട്ടിക്കൂട്ട് വിദേശ സർവകലാശാലകൾ വരണ്ട. അങ്ങനെയൊരു സാഹചര്യം നിലവിലില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണറുടെ നടപടിക്കെതിരെ ശക്തമായ സമരം നയിക്കാൻ കഴിഞ്ഞുവെന്നും ആർഷോ പറഞ്ഞു. സ്വകാര്യ സർവകലാശാല വിഷയത്തിൽ […]
from Twentyfournews.com https://ift.tt/BEN2Fgx
via IFTTT

0 Comments