അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡിസ്‌നിലാൻ്റിൽ മൂന്ന് ദിവസത്തെ അവധി ആഘോഷിച്ച ശേഷമായിരുന്നു കൊലപാതകം. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 26 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കന്നത്. 2018 ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം സരിത കാലിഫോർണിയയിലേക്ക് താമസം മാറിയിരുന്നു.11കാരനായ മകനെ കാണാനാണ് അവർ സാൻ്റാ അന എന്ന സ്ഥലത്ത് ഒരു ഹോട്ടലിൽ മുറിയെടുത്തത്. മകനെ കാണാനെത്തിയ സരിത, ഡിസ്‌നിലാൻ്റിൽ പോകാനുള്ള ടിക്കറ്റുമായാണ് […]
from Twentyfournews.com https://ift.tt/IOKWMTH
via IFTTT

0 Comments