Header Ads Widget

Responsive Advertisement

സ്പിൻ കെണിയിൽ വീണ് ന്യൂസീലൻഡ്; ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ത്യയ്ക്ക് 252 റൺസ് വിജയലക്ഷ്യം

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 252 റൺസ് വിജയലക്ഷ്യം. 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് 251 റൺസ് എടുത്തു. ന്യൂസീലന്‍ഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാറിലൂടെ കഥ മാറുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടും, ജഡേജ ഷമി എന്നിവർ ഓരോ വിക്കറ്റും നേടി. കിവീസിനായി ഡാരൽ മിച്ചൽ 63(101), മൈക്കിൽ ബ്രസ്‌വെൽ 53(40) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. വരുൺ ചക്രവർത്തിയുടെ പന്തിൽ വിൽ യങ് […]

from Twentyfournews.com https://ift.tt/f21GAm9
via IFTTT

Post a Comment

0 Comments