Header Ads Widget

Responsive Advertisement

‘ സിപിഐഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല, സുപ്രീംകോടതിയിലേക്ക് നീങ്ങും, കുടുംബത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു’; മഞ്ജുഷ

കുടുംബത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് ലാന്‍ഡ് റവന്യു കമ്മീഷ്ണറുടെ റിപ്പോര്‍ട്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സിബിഐ അന്വേഷണത്തിനായി സുപ്രിംകോടതിയെ സമീപിക്കുമെന്നും സിപിഐഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും മഞ്ജുഷ ട്വന്റിഫോറിനോട് പറഞ്ഞു. ‘ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സത്യസന്ധമാണ്. മാനസികമായി വളരെയധികം വിഷമിച്ചു കൊണ്ടിരിക്കുന്ന അവസരമാണിപ്പോള്‍. ഈയൊരു അവസരത്തില്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശ്വാസമുണ്ട് – മഞ്ജുഷ വ്യക്തമാക്കി. സുപ്രീംകോടതിയിലേക്ക് നീങ്ങുമെന്നും ആരുടെയും ഭാഗത്തുനിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. […]

from Twentyfournews.com https://ift.tt/3cY7nWU
via IFTTT

Post a Comment

0 Comments