WWE റെസ്ലിങിന്റെ മാതൃകയിൽ മലയാളത്തിലുമൊരു ഇടി പടം വരുന്നു. അദ്വൈത് നായരുടെ സംവിധാനത്തിൽ അർജുൻ അശോകനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചത്താ പച്ച’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഇഷാൻ ഷൗക്കത്ത് ആണ്. റിലീസ് ചെയ്തിരിക്കുന്ന പോസ്റ്ററിൽ ആവേശ ഭരിതരായ കാണികൾക്ക് […]
from Twentyfournews.com https://ift.tt/wQ2EMAO
via IFTTT

0 Comments