Header Ads Widget

Responsive Advertisement

വൈഭവ ചരിത്രം; 34 പന്തിൽ സെഞ്ച്വറി; നിറഞ്ഞാടി 14കാരൻ, അടി വാങ്ങിക്കൂട്ടി ​ഗുജറാത്ത് ബൗളേഴ്സ്

ഐപിഎല്ലിൽ ഗുജറാത്തിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് സൂര്യവൻശി. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി രാജസ്ഥാന്റെ വൈഭവ് സൂര്യവൻശി. പതിനാലാം വയസിലാണ് വൈഭവിന്റെ നേട്ടം. ഗുജറാത്തിനെതിരെ 35 പന്തിൽ 11 സിക്സും 7 ഫോറും ഉൾപ്പടെയാണ് വൈഭവിന്റെ സെഞ്ചുറി നേട്ടം. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്. 17 പന്തിൽ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി കുറിച്ചതിന് പിന്നാലെയാണ് സിക്സർ പൂരം തീർത്തി സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടി താരം 101 റൺസുമായാണ് […]

from Twentyfournews.com https://ift.tt/0UdDYto
via IFTTT

Post a Comment

0 Comments