മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് സുകുമാരൻ നായർ. കോട്ടയത്ത് എന്റെ കേരളം പരിപാടിയിൽ പങ്കെടുത്ത മടങ്ങുന്നതിനിടയിലാണ് മുഖ്യമന്ത്രി പെരുന്നയിലെ എൻഎസ്എസ് ആശുപത്രിയിൽ എത്തി സുകുമാരൻ നായരെ കണ്ടത്. മന്ത്രി വി എൻ വാസവൻ, അഡ്വ ജോബ് മൈക്കിൾ എം എൽ എ, എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ചികിത്സാ വിവരങ്ങൾ അന്വേഷിക്കുകയും വേഗം സുഖം പ്രാപിക്കാൻ അദ്ദേഹത്തെ ആശംസിക്കുകയും […]
from Twentyfournews.com https://ift.tt/ubiNKXA
via IFTTT

0 Comments