ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.ടി. ഹാരിസ് തിരക്കഥയെഴുതി നിർമ്മിച്ച് നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന “മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത്. Read Also:പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട് ഉണ്ണിനായർ,ഷഹീൻ സിദ്ദിഖ് എന്നിവർക്കു പുറമെ ലാൽ ജോസ്, അബു വളയംകുളം, നാദി ബക്കർ,നജീബ് കുറ്റിപ്പുറം,ഉഷ പയ്യന്നൂർ,ക്ഷമ കൃഷ്ണ,സുപർണ, ഡോ.മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം,വെസ്റ്റേൺ പ്രഭാകരൻ രജനി എടപ്പാൾ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡോക്ടർ അർജുൻ പരമേശ്വർ,ഷാജഹാൻ കെ.പി. എന്നിവരാണ് […]
from Twentyfournews.com https://ift.tt/LRn2bva
via IFTTT

0 Comments