ശേഖർ കമ്മൂലയുടെ സംവിധാനത്തിൽ ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ‘കുബേര’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ലിറിക്കൽ ഗാനരംഗത്തിൽ ധനുഷിന്റെ നൃത്തവും, ഗാനത്തിന്റെ ചിത്രീകരണ ദൃശ്യങ്ങളുമാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ തമിഴ് പതിപ്പായ പോയ് വാ നൻബാ എന്ന ഗാനത്തിന്റെ വരികളെക്കുറിച്ച് ആരാധകർ കമന്റ് ചെയ്യുന്നത് “ദളപതി […]
from Twentyfournews.com https://ift.tt/kXMoLqO
via IFTTT

0 Comments