രാമനാഥപുരത്ത് മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയോട് ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടി സഹോദരന്‍. പെരിയവാസല്‍ സ്വദേശി നമ്പുരാജനാണ് കൊല്ലപ്പെട്ടത്.പ്രതിയെ സുബ്രഹ്‌മണ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. (young man killed his friend for raping his sister) നമ്പുരാജിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന സഹോദരിയുടെ പരാതി അന്വേഷിച്ച പൊലീസ് ചെന്നെത്തിനിന്നത് ഈ വീടിന്റെ പിന്നിലാണ്.പെരിയപള്ളിവാസല്‍ സ്വദേശിയായ നമ്പുരാജും വെണ്‍മണി നഗര്‍ സ്വദേശിയായ യുവാവും സുഹൃത്തുക്കളായിരുന്നു. ഈ വീട്ടില്‍ വെച്ച് ഇവര്‍ ഒരുമിച്ച് മദ്യപിക്കുന്നതും പതിവാണ്. സുഹൃത്തിനെ […]
from Twentyfournews.com https://ift.tt/1vGKXbu
via IFTTT

0 Comments