തൃശൂര്‍ വാടാനപ്പള്ളിയില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി നടുവില്‍ക്കര ബോധാനന്ദവിലാസം സ്‌കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പില്‍ 85 വയസ്സുള്ള പ്രഭാകരനും, ഭാര്യ കുഞ്ഞിപെണ്ണും ആണ് മരിച്ചത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരന്‍ വീടിന്റെ മുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലും ആണ് ഇന്നലെ കണ്ടെത്തിയത്. ( old couple found dead in thrissur) ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഇവരെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് പരിചരിച്ചു വന്നിരുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും […]
from Twentyfournews.com https://ift.tt/uYktvV4
via IFTTT

0 Comments