പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ച് ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു. ജനുവരിയിൽ മൈക്കൽ പത്ര സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് പൂനം ഗുപ്ത എത്തുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗമാണ് പൂനം ഗുപ്തയുടെ നിയമനം ശരിവെച്ചത്. ഐഎംഎഫിലും ലോക ബാങ്കിലും വാഷിംഗ്ടൺ ഡിസിയിൽ അടക്കം പ്രവർത്തിച്ച് പരിചയമുള്ള പ്രതിഭാശാലിയാണ് പൂനം ഗുപ്ത. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും, മേരി ലാൻഡ് സർവ്വകലാശാലയിലും […]
from Twentyfournews.com https://ift.tt/N40IVqQ
via IFTTT

0 Comments