മമ്മൂട്ടി ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ‘ബസൂക്ക’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ശ്രീനാഥ് ഭാസി ആലപിച്ച ലോഡിങ് ബസൂക്ക എന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് സായിദ് അബ്ബാസ് ആണ്. ശ്രീനാഥ് ഭാസിക്കൊപ്പം ഗാനത്തിലെ റാപ്പ് ഭാഗങ്ങൾ ആലപിച്ചിരിക്കുന്നത് നാസർ അഹമ്മദ് ആണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനം ആവേശം എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസി തന്നെ പാടിയ ജാഡ എന്ന ഗാനത്തെ ഓർമ്മിപ്പിക്കുന്നു എന്നാണ് ചില ആരാധകർ കമന്റ് […]
from Twentyfournews.com https://ift.tt/tfG1xVv
via IFTTT

0 Comments