Header Ads Widget

Responsive Advertisement

ക്യാപ്പിറ്റൽ കപ്പ് – 2025 – ബാൾട്ടിമോർ ഖിലാഡീസ് ജേതാക്കൾ

വാഷിംഗ്‌ടൺ ഡി.സി. : അമേരിക്കയിലും കാനഡയിലും നിന്നുള്ളപ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് മെരിലാൻഡ് സ്ട്രൈമക്കഴ്സ് (Maryland Strikers) സംഘടിപ്പിച്ച രണ്ടാം നോർത്ത് അമേരിക്കൻ ക്യാപ്പിറ്റൽ ഫുട്ട്ബോൾ ടൂർണമെന്റ് ഒഥല്ലോ (Othello) ഫുട്ബോൾ സ്റ്റേഡിയത്തിൽ May 24/ശനിയാഴ്ച അരങ്ങേറി. ആവേശകരമായ ഫൈനലിൽ ഡൈമൻഡ് എഫ്.സി കാനഡയെ(Diamond FC, Canada) ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി ബാൾട്ടിമോർ ഖിലാഡിസ്(Baltimore Khiladiz) ക്യാപ്പിറ്റൽ കപ്പ് 2025 വിജയികളായി. ലൂസേഴ്‌സ് ഫൈനലിൽ മല്ലുമിനാറി ന്യൂജേഴ്‌സിയെ പരാജയപ്പെടുത്തി സെന്റ് ജൂഡ് വിർജീനിയയും ജേതാക്കളായി. വിജയികൾക്ക് ക്ലബ് പ്രസിഡന്റ് […]

from Twentyfournews.com https://ift.tt/8c9ODiN
via IFTTT

Post a Comment

0 Comments