ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്നതിനുള്ള സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് രാവിലെയാണ് ബഹുകക്ഷി പ്രതിനിധി സംഘം വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഭീകരതയ്ക്കെതിരായ ദേശീയ സമവായം എന്നിവയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ മന്ത്രിയെ അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി X-ല്‍ പോസ്റ്റ് ചെയ്തു. നേരത്തെ ശൂറാ കൗണ്‍സില്‍ അംഗങ്ങളുമായും സംഘം […]
from Twentyfournews.com https://ift.tt/ulUYR6F
via IFTTT

0 Comments