ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ സൺറൈസേഴ്സിന് 110 റൺസിന്റെ ആധികാരിക ജയം. 279 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 168 റൺസിന് ഓൾ ഔട്ടായി. 37 റൺസ് നേടിയ മനീഷ് പാണ്ഡെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍. ഓപ്പണർമാരായ സുനിൽ നരെയ്ൻ – ക്വിന്റൺ ഡി കോക്ക് സഖ്യം 37 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർച്ചയായി വിക്കറ്റുകൾ വീണത് ടീമിനെ അമിത സമ്മർദ്ദത്തിലാഴ്ത്തി. 31 റൺസ് നേടിയ നരെയ്നെ ഉനദ്കട്ട് ക്ലീൻബൗൾ ചെയ്തതോടെ പതനം തുടങ്ങി. അജിങ്ക്യ രഹാനെ (15) ഉൾപ്പെടെ […]
from Twentyfournews.com https://ift.tt/Urs9ldj
via IFTTT

0 Comments