Header Ads Widget

Responsive Advertisement

സലാലയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാര്‍

ഒമാനിലെ സലാലയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ (34) മരിച്ചത്. മസ്യൂനയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സ് ആയിരുന്നു. പത്തുമാസം മുന്‍പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ 20ാം തിയതിയാണ് അപകടം നടക്കുന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ലക്ഷ്മി മാലിന്യം കളയുന്നതിന് വേണ്ടിയാണ് പുറത്തേക്ക് പോയത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന മാന്‍ഹോളില്‍ വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വൃത്തിയാക്കുന്നതിനായി മാന്‍ഹോള്‍ തുറന്നു വച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പിന്നാട് […]

from Twentyfournews.com https://ift.tt/pr0Z6eS
via IFTTT

Post a Comment

0 Comments