മൂന്ന് വർഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. ഇവരെ പിന്തുണക്കാനായി 850 കോടി രൂപ നിക്ഷേപിക്കാനും കമ്പനി തീരുമാനിച്ചു. യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഒരു ക്രിയേറ്റര്‍മാര്‍ നറഞ്ഞ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം 10 കോടിയലധികം ചാനലുകളാണ് കണ്ടന്റ് അപ്ലോഡ് ചെയ്തത്. ഇതില്‍ 15,000ലധികം ചാനലുകള്‍ക്ക് 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 850 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഇന്ത്യയിലെ ക്രിയേറ്റർമാരുടെ […]
from Twentyfournews.com https://ift.tt/CExD3JK
via IFTTT

0 Comments