Header Ads Widget

Responsive Advertisement

പി വി അൻവർ തിരുത്താൻ തയ്യാറായി വരുമെങ്കിൽ സ്വീകരിക്കും; നാളെ വൈകീട്ട് 7 മണി വരെ സമയം ഉണ്ട്, അടൂർ പ്രകാശ്

പി വി അൻവർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ യുഡിഎഫ്. പി വി അൻവറിന് നാളെ വൈകിട്ട് 7 മണി വരെ സമയം നൽകിയിട്ടുണ്ട് തിരുത്താൻ തയ്യാറായി വരുമെങ്കിൽ സ്വീകരിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ട്വന്റി ഫോറിനോട് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ ആർക്കും മത്സരിക്കാം അതിൽ വിരോധമില്ല. നാളെ വൈകീട്ട് 7 മണിക്ക് യുഡിഎഫ് യോഗമുണ്ട് അതിന് മുൻപ് അൻവറിന് പുനർവിചിന്തനം വന്ന് അത് അറിയിച്ചാൽ ചർച്ച ചെയ്യും. യുഡിഎഫ് കൺവീനർ എന്ന നിലയിൽ അക്കാര്യത്തിൽ വ്യക്തമായ നിലപാട് […]

from Twentyfournews.com https://ift.tt/FULNR6O
via IFTTT

Post a Comment

0 Comments