Header Ads Widget

Responsive Advertisement

കപ്പല്‍ അപകടം: സിഎംഎഫ്ആര്‍ഐ പഠനം തുടങ്ങി

കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന എം എസ് സി എല്‍സ-3 കപ്പല്‍ അപകടം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോള്‍ പഠനം നടന്നുവരുന്നത്. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളില്‍ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. (CMFRI begins study cargo ship wreckage) ഓക്‌സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങള്‍ […]

from Twentyfournews.com https://ift.tt/BuX2c91
via IFTTT

Post a Comment

0 Comments