Header Ads Widget

Responsive Advertisement

‘പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും ഞാന്‍ കേട്ടിട്ടില്ല’ ; ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും താന്‍ കേട്ടിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു. പൊതു ജീവിതത്തില്‍ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേള്‍പ്പിച്ചിട്ടില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നൂറ് ശതമാനം ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും ചെയ്തിട്ടുണ്ട് – മുരളിധരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. രാവിലെ കെ മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് ആന്റോ ആന്റണി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നുഅധികാരത്തിന്റെ ആര്‍ത്തി മൂത്ത് […]

from Twentyfournews.com https://ift.tt/u82Uy06
via IFTTT

Post a Comment

0 Comments