ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് തോൽവി. ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിന് തോറ്റു. തോൽവിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്. 207 റൺസ് വിജയലക്ഷ്യം ഡൽഹി മൂന്നു പന്ത് ശേഷിക്കെ മറികടന്നു. ഡൽഹിക്കായി കെഎൽ രാഹലും(35) കരുൺ നായർ(44) സമീർ റിസ്വി(58*) എന്നിവരുടെ മിന്നും പ്രകടനമാണ് വിജയലക്ഷ്യം മറികടക്കാനായത്. ശ്രേയസ് അയ്യരുടെയും മാർക്കസ് സ്റ്റോയിനിസിന്റെയും മികച്ച പ്രകടനമാണ് പഞ്ചാബിനെ 200 കടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ പഞ്ചാബിന് നല്ല തുടക്കമായിരുന്നില്ല. ശ്രേയസ് അയ്യരാണ് ടീം സ്കോർ […]
from Twentyfournews.com https://ift.tt/8OUevyS
via IFTTT

0 Comments