തമിഴ്‌നാട് ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്‌സല്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. 26 വയസായിരുന്നു. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വനം വകുപ്പിന്റെ ആംബുലന്‍സില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആനമലൈ പൊലീസ് കേസെടുത്തു. (malayali doctor died in anamalai tiger reserve) വൈകിട്ട് നാലരയോടെ ആയിരുന്നു മരണം. സുഹൃത്തിനൊപ്പമാണ് അജ്‌സല്‍ ട്രക്കിംഗിനെത്തിയത്. മൂന്ന് സ്‌പോട്ടുകളില്‍ ഇവര്‍ ട്രക്കിംഗ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. ദേഹാസ്വാസ്ഥ്യം […]
from Twentyfournews.com https://ift.tt/Lt5bgo6
via IFTTT

0 Comments