ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്.ബംഗളൂരു-കൊൽക്കത്ത മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസ് പോലും ഇടാനായില്ല. സീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന നാലാമത്തെ ടീമാണ് കൊൽക്കത്ത. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 17 പോയിന്റുകളുമായി പ്ലേ ഓഫിലേയ്ക്ക് ഒരു പടി കൂടി അടുത്തു. ഇനിയുള്ള മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും. ഇന്ത്യ – […]
from Twentyfournews.com https://ift.tt/pf6Xdc2
via IFTTT

0 Comments