Header Ads Widget

Responsive Advertisement

മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറിന്റെ ട്രെയ്‌ലർ എത്തി

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലാറിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. തേജ ഭായ് ആൻഡ് ദി ഫാമിലി, ഫയർമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം നിരവധി വിവാദങ്ങൾക്കൊടുവിലാണ് റിലീസിനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. നായിക അനശ്വര രാജൻ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നില്ലായെന്ന സംവിധായകന്റെ ആരോപണമായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തുടർന്ന് ഈ ആരോപണത്തിന് മറുപടി അനശ്വര രാജൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ […]

from Twentyfournews.com https://ift.tt/6K1YcH7
via IFTTT

Post a Comment

0 Comments