ഗസ മുനമ്പിലെ ഹമദ് ആശുപത്രി ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പ്രോസ്തെറ്റിക്സിന് നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.ഗാസ മുനമ്പിനെതിരെ അധിനിവേശ സേന നടത്തുന്ന തുടര്‍ച്ചയായ ക്രൂരമായ ആക്രമണങ്ങള്‍,പ്രത്യേകിച്ച് സാധാരണക്കാര്‍ അഭയം തേടുന്ന, ആശുപത്രികള്‍, കുടിയിറക്ക കേന്ദ്രങ്ങള്‍, സുപ്രധാന സൗകര്യങ്ങള്‍ എന്നിവയെ ആവര്‍ത്തിച്ച് ലക്ഷ്യം വയ്ക്കുന്നത് പലസ്തീന്‍ ജനതയ്ക്കെതിരായ വംശഹത്യയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. (Qatar condemns Israel’s bombing of Hamad Hospital Gaza) ഈ സാഹചര്യത്തില്‍, യുദ്ധം ഉടനടി […]
from Twentyfournews.com https://ift.tt/ypK3zMs
via IFTTT

0 Comments