തിരുവാങ്കുളത്തുനിന്ന് കാണാതായ മൂന്ന് വയസുകാരി കല്യാണിയെ മാതാവ് പുഴയിലെറിഞ്ഞെന്ന മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ്. മൂഴിക്കുളം പുഴയില്‍ വ്യാപക തെരച്ചില്‍ നടക്കുകയാണ്. തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് യുവതി തന്നോട് പറഞ്ഞതായി ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു. ( police search in river for 3year old girl kalyani) കുട്ടിയുടെ അച്ഛനും […]
from Twentyfournews.com https://ift.tt/y29v4ig
via IFTTT

0 Comments