സ്മാർട്ട് ഫോൺ നിർമാണ മേഖലയിലെ കരുത്തൻ ഷവോമിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചു. ആദ്യ ഇലക്ട്രിക് കാറായ SU7 സെഡാൻ ഹിറ്റായതിന് പിന്നാലെയാണ് രണ്ടാമത്തെ ഇവി വിപണയിൽ എത്തിച്ചിരിക്കുന്നത്. പ്രോ, സ്റ്റാൻഡേർഡ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. സ്റ്റാൻഡേർഡിൽ 96.3 kWh ബാറ്ററിയും പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമാണ് ഉള്ളത്. 835 കിലോമീറ്റർ റേഞ്ചാണ് ഷവോമി വാഗ്ദാനം ചെയ്യുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 5.9 സെക്കൻഡ് മാത്രമാണ്. ഈ […]
from Twentyfournews.com https://ift.tt/QrHkhvA
via IFTTT

0 Comments