നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സെമിഫൈനലാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് കാരണം ജനങ്ങളുടെ പ്രശ്‌നങ്ങളാണ്. ലീഗ് എന്നും യുഡിഎഫിനൊപ്പമാണ്. യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ നിന്ന് മുസ്ലീം ലീഗ് വിട്ടുനിന്നു എന്നത് അപ്രസക്തമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരമാണല്ലോ. ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ മുന്നണിയും തമ്മിലുള്ള മത്സരമാണ്. ഇടതുപക്ഷത്തിന്റെ ഭരണം കാരണം ജനങ്ങള്‍ പൊറുതിമുട്ടിയ സാഹചര്യമാണുള്ളത്. എല്ലാവരും പറയും പോലെ ഇതൊരു സെമി ഫൈനലാണ്. […]
from Twentyfournews.com https://ift.tt/wy5CJbt
via IFTTT

0 Comments