Header Ads Widget

Responsive Advertisement

കടുപ്പിച്ച് ഇറാന്‍: ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിയമനിര്‍മാണത്തിലേക്ക്

ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിയമനിര്‍മാണത്തിലേക്ക് കടക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി ഇറാന്‍. റോയ്‌റ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഉചിതമായ തീരുമാനമെടുക്കും. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരേണ്ടതുണ്ട്. അത്തരമൊരു നിര്‍ദ്ദേശം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പാര്‍ലമെന്റുമായി ഏകോപിപ്പിക്കും -ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായി മാധ്യമങ്ങളോട് പറഞ്ഞു. Read Also: തത്സമയ വാർത്താ അവതരണത്തിനിടെ മിസൈൽ ആക്രമണം; ഇറാൻ വാ‍ർത്താ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം ഇസ്രയേലിന്റെ ആക്രമണം പോലുള്ള […]

from Twentyfournews.com https://ift.tt/QsD4vrn
via IFTTT

Post a Comment

0 Comments