ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. 148 കിലോമീറ്റര്‍ അകലെയുള്ള ക്വോം നഗരത്തിലേക്കാണ് മാറ്റുന്നത്. ഇവിടെ നിന്നും അര്‍മേനിയന്‍ അതിര്‍ത്തി വഴി വിദ്യാര്‍ഥികളെ മാറ്റാനാണ് നീക്കം. ടെഹ്‌റാനില്‍ 1500ഓളം വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഇവരില്‍ മിക്കവരും ജമ്മു കാശ്മീരില്‍ നിന്നുള്ളവര്‍. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറോട് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമ്മര്‍ അബ്ദുള്ള നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇരാനിലെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം […]
from Twentyfournews.com https://ift.tt/WSq7I5B
via IFTTT

0 Comments