ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് ബേബി,ടാന്‍സന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന് ഹരിശങ്കര്‍,ശ്രീജ ദിനേശ് എന്നിവര്‍ ആലപിച്ച ‘ ഇടനെഞ്ചിലെ മോഹം……’ എന്ന ഗാനമാണ് റിലീസായത്. Read Also: ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യ ഒരുക്കിയ മലയാളചിത്രം ‘ആദ്രിക’ ജൂൺ 20ന് തീയറ്ററുകളിൽ ധ്യാനിന്റെ സ്ഥിരം സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീല്‍ ചെയ്യുന്ന ഫാമിലി […]
from Twentyfournews.com https://ift.tt/XWKTdEQ
via IFTTT

0 Comments