Header Ads Widget

Responsive Advertisement

മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം; സൺ ഗ്രൂപ്പ് ഉടമ കലാനിധിക്ക് വക്കീല്‍ നോട്ടീസയച്ച് ദയാനിധി

സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സഹോദരനും ഡിഎംകെ എംപിയുമായ ദയാനിധി മാരൻ. കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തതായി ദയാനിധി ആരോപിക്കുന്നു. അച്ഛൻ മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തുവെന്നാണ് ആരോപണം. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്‌പൈസ്‌ജെറ്റ് വിമാനകമ്പനി തുടങ്ങിയവ സ്വന്തമാക്കിയതെന്നും, ഈ ഇടപാടുകൾ കള്ളപ്പണനിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ദയാനിധി ആരോപിച്ചു. 2003ന് മുമ്പുള്ള ഓഹരി നില പുനഃസ്ഥാപിക്കണമെന്നും അനർഹമായി […]

from Twentyfournews.com https://ift.tt/iTaILvY
via IFTTT

Post a Comment

0 Comments