തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. സംസ്ഥാന- ജില്ലാ നേതാക്കള്‍ക്ക് പരിശീലനത്തിനായി ഞായറാഴ്ച ശില്‍പശാല നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ശില്‍പശാല നടത്തുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള രൂപരേഖ അവതരിപ്പിക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഐഎം കടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എങ്ങനെ വിജയം ഉറപ്പിക്കാം എന്നത് സംബന്ധിച്ച വിശദമായ ചര്‍ച്ചകളാണ് പാര്‍ട്ടി തലത്തില്‍ നടക്കാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച സംസ്ഥാന തല ശില്‍പശാല സംഘടിപ്പിക്കുന്നത്. എകെജി […]
from Twentyfournews.com https://ift.tt/0iOqznS
via IFTTT

0 Comments