പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. എൻ രാജീവനെ സസ്പെൻഡ് ചെയ്തു. അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും മറ്റൊരു കേസിൽ അതിജീവിതയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ്.വനിത ശിശുവികസനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി അഭിഭാഷകൻ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതാണ് കേസ്. സംഭവത്തിൽ സജീവന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. പ്രതിയായ അഭിഭാഷകൻ മുമ്പും പത്തനംതിട്ട ചൈൽഡ് […]
from Twentyfournews.com https://ift.tt/FhmkdDM
via IFTTT

0 Comments