മൂന്നര പതിറ്റാണ്ടുമുന്‍പ് താന്‍ രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു എന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ തള്ളി തിരുവമ്പാടി എസ്‌ഐയായിരുന്ന ഒപി തോമസ്. മുഹമ്മദലി പറഞ്ഞത് നുണയാണെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ ഒരുഘട്ടത്തില്‍പ്പോലും കൊലപാതക സംശയം ഉന്നയിച്ചിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തോമസ് പറഞ്ഞു. 39 വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് കൂടരഞ്ഞിയില്‍ വച്ച് താന്‍ രണ്ടുപേരെ വെള്ളത്തിലേക്ക് വീഴ്ത്തി കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം മുഹമ്മദലി വെളിപ്പെടുത്തിയിരുന്നത്. (si denied Muhammadali’s revelation that he committed a double murder) തുടരന്വേഷണം വേണമെന്ന് […]
from Twentyfournews.com https://ift.tt/4nxcHkv
via IFTTT

0 Comments