16കാരനായ വിദ്യാർഥിയെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക മുംബൈയിൽ അറസ്റ്റിൽ. സൗത്ത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് 2023 ഡിസംബർ മുതൽ കഴിഞ്ഞ ഒരു വർഷമായി അധ്യാപിക പ്ലസ് വൺ വിദ്യാർഥിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. 40 ത് കാരിയായ ഇവർ വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഇവർ വിദ്യാർഥിയോട് ലൈംഗിക ചുവയുള്ള കാര്യങ്ങൾ സംസാരിക്കുകയും പെരുമാറുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. 16 കാരൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കൂട്ടുകാരി വഴി ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. വിദ്യാർഥിക്ക് […]
from Twentyfournews.com https://ift.tt/mf7zwUT
via IFTTT

0 Comments