കേരള സർവകലാശാല രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്പെൻറ് ചെയ്ത നടപടി കേട്ടുകേൾവിയില്ലാത്തതും നിയമവരുദ്ധവുമെന്ന് കേരള സർവ്വകലാശാല ടീച്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.സർവകലാശാലയെ പ്രതിസന്ധിയിലാക്കുന്ന തെറ്റായ നടപടികൾ തിരുത്താനാണ് വൈസ് ചാൻസിലർ തയ്യാറാകേണ്ടത്. സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ വൈസ് ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.സംഘപരിവാർ അജണ്ട സർവകലാശാലയിൽ നടപ്പാക്കാൻ തയ്യാറായാൽ അതിശക്തമായ പ്രതിഷേധം ഉയർത്തുമെന്ന്കെ.യു.ടി.എ പ്രസിഡൻറ് പ്രൊഫ.സ്വപ്നയും ജനറൽ സെക്രട്ടറി ഡോ.പ്രമോദ്കിരണും പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ കേരള സർവകലാശാല രജിസ്ട്രാറെ വൈസ് […]
from Twentyfournews.com https://ift.tt/98PmBlo
via IFTTT

0 Comments