Header Ads Widget

Responsive Advertisement

24 ടീമുകൾ, 450 ൽ അധികം കുട്ടികൾ, 252 മാച്ചുകൾ; ഗോകുലം ബ്ലൂ കബ്സ് ലീഗിന് സമാപനം

രണ്ടു മാസത്തോളമായി നീണ്ടു നിന്ന ഗോകുലം ബ്ലൂ കബ്സ് ലീഗിന് സമാപനമായി. U8,U10,U12 എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രായക്കാരുടെ ക്യാറ്റഗറികളിൽ, 24 ടീമുകളിലായി 450 ൽ അധികം കുട്ടികൾ മാറ്റുരച്ച കളിയിൽ 252 മാച്ചുകൾ നടന്നു. എട്ടു വഴസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അണ്ടർ 8 വിഭാഗത്തിലും പത്ത് വഴസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അണ്ടർ 10 വിഭാഗത്തിലും സെവൻ സ്പോർട്സ് കുന്നമംഗലം ചാമ്പ്യന്മാരായി, പന്ത്രണ്ടു വഴസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അണ്ടർ 12 വിഭാഗത്തത്തിൽ ചാമ്പ്യന്മാരായത് ആർ […]

from Twentyfournews.com https://ift.tt/m1kiaoT
via IFTTT

Post a Comment

0 Comments