Header Ads Widget

Responsive Advertisement

മനിശേരിയില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട് ഒറ്റപ്പാലം മനിശേരിയില്‍ അച്ഛനും നാലാം ക്ലാസുകാരനായ മകനും വീട്ടില്‍ മരിച്ച നിലയില്‍. മനിശേരി വരിക്കാശേരി മനയ്ക്ക് സമീപത്ത് കണ്ണമ്മാള്‍ നിലയം വീട്ടില്‍ കിരണ്‍ (40) മകന്‍ കിഷന്‍ ( നാലാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ തൂക്കി കൊലപ്പെടുത്തിയ ശേഷം കിരണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ […]

from Twentyfournews.com https://ift.tt/WmOhCe0
via IFTTT

Post a Comment

0 Comments