Header Ads Widget

Responsive Advertisement

വിപണി ചർജാകും; എംജിയുടെ അത്യാഡംബര എംപിവി എം9 ഇവി ഉടൻ എത്തും

എംജി മോട്ടോഴ്സിന്റെ അത്യാഡംബര എംപിവി എം9 ഇവി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. ഈ മാസം 21ന് വാഹനം വിപണിയിൽ എത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും വിപണി വില പുറത്തുവിട്ടിട്ടില്ല. എക്സ്ഷോറൂം വില 70 ലക്ഷം രൂപയാകുമെന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രിക് രൂപത്തിലെത്തുന്ന എംപിവി വിപണിയിൽ‌ എതിരാളികൾക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക. ടൊയോട്ട വെൽഫയർ, കിയ കാർണിവൽ എന്നിവയായിരിക്കും വിപണിയിലെ പ്രധാന എതിരാളികൾ. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എംപിവി ഇന്ത്യൻ വിപണിയിൽ എംജി […]

from Twentyfournews.com https://ift.tt/AYMKuCZ
via IFTTT

Post a Comment

0 Comments